IF YOU WANT TO BE HAPPY TRY TO MAKE OTHERS HAPPY
മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി നമ്മൾ കള്ളം പറയുന്നു കൊതിയോടെ കഴിക്കാൻ വച്ച മധുരം ഇഷ്ടമുള്ളവർ ചോദിച്ചാൽ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഒരുപാട് തിരക്കുള്ള സമയത്ത് ഇഷ്ടമുള്ളവർ ഫോണിൽ വിളിച്ചാൽ തിരക്കാണോ എന്ന് ചോദിച്ചാൽ മനസ്സിൽ ഒരുപാട് വിഷമം ഉള്ളപ്പോൾ സുഖമാണോ എന്ന് ചോദിച്ചാൽ എന്ത് സുഖമാണ് എന്ന് കള്ളം പറയും സന്തോഷവാനായിരിക്കണമെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക Razal bin Noor