Posts

Showing posts from March, 2019

learning disability

                                             learning disabilities A learning disability is a problem that affects how a person receives and processes information. People with learning disabilities may have trouble with any of the following: Reading Writing Doing math Understanding directions Learning disabilities are common. Between 8% and 10% of children under age 18 in the U.S. may have some type of learning disability. Learning disabilities have nothing to do with how smart a person is. Rather, a person with a learning disability may just see, hear, or understand things differently. That can make everyday tasks, such as studying for a test or staying focused in class, much more difficult. There are strategies a person can...

Tourism

Image
        ഇന്ത്യയിലെ  മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ്  കേരളം . 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻ‌വർഷത്തെ അപേക്ഷിച്ച് 23.68% വർദ്ധന കാണിച്ചിരുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ  നാഷണൽ ജിയോഗ്രാഫിക് മാഗസിൻ  ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്രിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ഏൻഡ് ലിഷർ മാഗസിൻ കേരളത്തെ വിവരിച്ചിരിക്കുന്നു. [1]  കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ  കോവളം ,  വർക്കല ,  ശംഖുമുഖം ,  ആലപ്പുഴ ,  ചെറായി ,  ബേക്കൽ ,  മുഴപ്പലിങ്ങാട്  തുടങ്ങിയവയും  അഷ്ടമുടിക്കായൽ ,  കുമരകം ,  പാതിരാമണൽ  തുടങ്ങിയ കായലുകളും  നെയ്യാർ , മൂന്നാർ ,  നെല്ലിയാമ്പതി ,  ദേവികുളം , പൊൻ‌മുടി , വയനാട്‌ , പൈതൽ മല ,  വാഗമൺ  തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങളായ പെരിയാർ കടുവ സംരക്ഷിത പ്രദേശം , ഇരവികുളം ദേശീ ...